വീണ ജോര്‍ജ് ആരോഗ്യമന്ത്രി ആയേക്കും/news

വീണ ജോര്‍ജ് ആരോഗ്യമന്ത്രി ആയേക്കും/news

0

 

Surfe.be - Banner advertising service

കെ.കെ.ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ് എത്തും. ആരോഗ്യവകുപ്പ് വനിതയ്ക്ക് നല്‍കാന്‍ സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനിച്ചത്. 

ആറന്‍മുളയില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് വീണ ജോര്‍ജ് ഇത്തവണ ജയിച്ചത്. 2016 ലും ആറന്‍മുളയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു വീണ ജോര്‍ജ്.

Surfe.be - Banner advertising service


Surfe.be - Banner advertising service

Ads by Eonads
Tags

Post a Comment

0Comments
Post a Comment (0)