Watch താള വിസ്മയത്തിൻ്റെ ഘടം

Watch താള വിസ്മയത്തിൻ്റെ ഘടം

0
അക്ഷര നഗരിയുടെ ഐശ്വര്യ തേജസായ കുമാരനെല്ലൂരമ്മയുടെ തിരുമുറ്റത്തു നിന്നും തായമ്പക എന്ന വിസ്മയത്തെ ഘടം എന്ന വാദ്യോപകരണത്തിലേക്ക് ആവാഹിച്ച അനുഗ്രഹീത കലാകാരൻ നന്ദുകൃഷ്ണനാണ് ഇന്ന് ഗ്രാമദീപം മുറ്റത്തെ മുല്ല എന്ന പ്രോഗ്രാമിൽ നമ്മോടൊപ്പം.

Post a Comment

0Comments
Post a Comment (0)