വൃത്തിയുള്ള വീട് രോഗമുക്ത നാട് | വാഴൂർ l

വൃത്തിയുള്ള വീട് രോഗമുക്ത നാട് | വാഴൂർ l

0
വൃത്തിയുള്ള വീട് രോഗമുക്ത നാട് | വാഴൂർ l വാഴൂർ ഗ്രാമപഞ്ചായത്തിൽ വൃത്തിയുള്ള വീട് രോഗമുക്ത നാട് എന്ന സന്ദേശത്തോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണത്തിനായി ബാലജനസഖ്യം രക്ഷാധികാരി മാത്യു മൈക്കിൾ നെൽപ്പുര പഞ്ചായത്തിലെ 14ാം വാർഡ് ലേക്ക് 500 കിലോ ബ്ലിച്ചിംങ്ങ് പൗഡർ നൽകി.

Post a Comment

0Comments
Post a Comment (0)