Sevabharathi l സേവന രംഗത്ത് സജീവമായി സേവാഭാരതി വാഴൂർ

Sevabharathi l സേവന രംഗത്ത് സജീവമായി സേവാഭാരതി വാഴൂർ

0
സേവാഭാരതി വാഴൂർ പഞ്ചായത്തിൽ കോവിഡ് രോഗാവസ്ഥയിൽ ഇരിക്കുന്ന രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൈത്താങ്ങായി സമൂഹ അടുക്കള നടത്തി വരുന്നു.25 ദിവസമായി ഭക്ഷണപ്പൊതി തയ്യാറാക്കി വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ ഭക്ഷണപ്പൊതിയോടൊപ്പം ഓരോ വൃക്ഷതൈയ്യും കൊടുക്കുന്നു. ഇന്നത്തെ അന്നത്തോടൊപ്പം നാളെത്തെ തണൽ എന്ന സന്ദേശത്തിൽ മുന്നോട്ടു പോകുന്നു എന്ന് ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ഹരികുമാർ പറഞ്ഞു.ജില്ലാ വൈസ്.പ്രസിഡൻ്റ് വി.എൻ മനോജ് എന്നിവർ നേതൃത്വം നൽകി. കെ.പി സുരേഷ്, അരവിന്ദ് ,അജികുമാർ ,പ്രസാദ് അംബയിൽ ,അനീഷ് മണ്ണാർകുളം എന്നിവർ സജീവ സാന്നിധ്യമാണ്.

Post a Comment

0Comments
Post a Comment (0)