B The Warrior l ബി ദ വാരിയര്‍ l ഡോ. പി കെ ജയശ്രീ IAS ജില്ലാ കളക്ടർ,കോട്ടയം

B The Warrior l ബി ദ വാരിയര്‍ l ഡോ. പി കെ ജയശ്രീ IAS ജില്ലാ കളക്ടർ,കോട്ടയം

0
 
 B The Warrior l ബി ദ വാരിയര്‍ l ഡോ. പി കെ ജയശ്രീ IAS ജില്ലാ കളക്ടർ,കോട്ടയം
ബി ദ വാരിയര്‍ കാമ്പയിനിന്‍റെ ജില്ലാതല ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി,ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവർ ചേർന്ന് പ്രകാശനം ചെയ്തു. യഥാസമയം വാക്‌സിന്‍ സ്വീകരിച്ച്, മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ച് ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറി കോവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകു എന്നതാണ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനിന്‍റെ മുദ്രാവാക്യം. For more Read: https://www.pacemedianews.com/

Post a Comment

0Comments
Post a Comment (0)