Clay Modeling I കളിമണ്ണിന്റെ കലാകാരൻ | രാജേഷ് വൈക്കം

Clay Modeling I കളിമണ്ണിന്റെ കലാകാരൻ | രാജേഷ് വൈക്കം

0

Clay Modeling I കളിമണ്ണിന്റെ കലാകാരൻ | രാജേഷ് വൈക്കം
ഗ്രാമദീപം മുറ്റത്തെ മുല്ല

നാട്ടിൻ പുറങ്ങളിലെ നന്മ നിറഞ്ഞ കലാകാരൻമാരൊടൊപ്പം എന്ന പരിപാടിയിൽ കളിമണ്ണിന്റെ കലാകാരൻ രാജേഷ് വൈക്കത്തോടൊപ്പം

കലയുടെ മാന്ത്രിക സ്പർശം കളിമണ്ണിൽ തീർത്ത കലാകാരൻ രാജേഷ് വൈക്കം. സഞ്ചാരികൾക്കായി നിരവധി സ്ഥലങ്ങളിൽ തന്റെ കരങ്ങളിൽ തീർത്ത മോഡലുകൾ  നിമിഷങ്ങൾ കൊണ്ട് നിർമിച്ച് വിസ്മയം തീർക്കുന്നു

Post a Comment

0Comments
Post a Comment (0)