smart phone moto ai:മോട്ടോ എഐ- എഐ ഫീച്ചറുമായി മോട്ടോറോള

smart phone moto ai:മോട്ടോ എഐ- എഐ ഫീച്ചറുമായി മോട്ടോറോള

0

 പുതിയ എഐ ഫീച്ചറുമായി സ്മാർട്ഫോൺ നിർമാതാക്കളായ മോട്ടോറോള. ഗൂഗിൾ, സാംസങ്, വൺപ്ലസ് എന്നി പ്രമുഖ കമ്പനികൾക്ക് പിന്നാലെയാണ് മോട്ടോറോളയും എഐ ഫീച്ചർ പുറത്തിക്കുന്നത്. മോട്ടോ എഐ എന്ന് പേരിട്ടിരിക്കുന്ന പുതിയ എഐ ഫീച്ചറിന്റെ ഓപ്പൺ ബീറ്റ മോഡൽ പുറത്തിറങ്ങി. നിലവിൽ മോട്ടോറോളയുടെ Razr 50 Ultra, Razr 50, Razr, Edge 50 Ultra എന്നീ പതിപ്പുകളിലാണ് മോട്ടോ എഐയുടെ ബീറ്റ മോഡൽ ഉപയോഗിക്കാൻ സാധിക്കുക.ആപ്പിൾ ഇന്റലിജൻസിന് സമാനമായുള്ള പ്രവർത്തനമാണ് മോട്ടോ എഐ മോട്ടോറോള ഫോണിൽ നടത്തുക. ‘ക്യാച്ച് മി അപ്പ്’, ‘പേ അറ്റൻഷൻ’, ‘റിമെംബർ ദിസ്’ എന്നീ ഫീച്ചറുകളാണ് മോട്ടോ എഐയിൽ ഉണ്ടാവുക.

Tags

Post a Comment

0Comments
Post a Comment (0)