ഭൂമി ചിരിക്കുന്നു-Earth Laughing

ഭൂമി ചിരിക്കുന്നു-Earth Laughing

0


ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Asian pigeonwings, bluebellvine, blue pea, butterfly pea, cordofan pea, Darwin pea എന്നീ പേരുകളിൽ അറിയപ്പെടുന്നു. സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തിൽ ആ പേർ വന്നത് എന്നാൽ വെളുത്ത ശംഖുപുഷ്പം അപൂർവമായി മാത്രമേ കാണാറുള്ളൂ.
ഇതിൻറെ ശാസ്ത്രീയ നാമം:Clitoria ternatea

Tags

Post a Comment

0Comments
Post a Comment (0)