pacemedianewslive.in /news

pacemedianewslive.in /news

0

സഖാ: പിണറായി വിജയനെ സി.പി.ഐ (എം) പാർലമെൻ്ററി പാർട്ടി നേതാവായും,മുഖ്യമന്ത്രിയായും സി.പ ഐ (എം)സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
 

മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ ,കെ.എൻ.ബാലഗോപാൽ, പി.രാജീവ്, വി.എൻ വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി ,മുഹമ്മദ് റിയാസ്, ഡോ: ആർ.ബിന്ദു, വീണാ ജോർജ് ,വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ച്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർട്ടി വിപ്പായി കെ.കെ.ഷൈലജ ടീച്ചറേയും പാർലമെൻ്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു.യോഗത്തിൽ എളമരം കരീം അദ്ധ്യക്ഷത വഹിച്ചു.പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കൊടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

Tags

Post a Comment

0Comments
Post a Comment (0)