Places toVisitin Kerala- Beautiful places- Kollam-Kattil Mekathil Temple

Places toVisitin Kerala- Beautiful places- Kollam-Kattil Mekathil Temple

0

 

A temple on the banks of the river where the sea and the lake meet. The beautiful views of a temple full of bells are indescribable. The temple is full of bells full of names. Mekathil Temple in the forest where prayers are held for hours under the patronage of Adi Parasakthi. Kattil Mekathil Temple is a temple located at a distance of 2 km from Sankaramangalam in Chavara in Kollam district. 

...

വിവാഹ വിനോദ യാത്രകൾക്ക് ഗോൾഡൻ ഡേയ്സ് മണിമല, വാഴൂർ

This area is a. Until D1200 it was a port area. Kattil Mekathil Temple is located on the banks of the Shornur Canal or TS Canal in Thiruvananthapuram. The name Manikettambalam is derived from the fact that the Mekathil temple in the forest is the main offering of the temple. From the shore, one can cross the canal and reach the temple in a junkyard arranged by the temple committee. The place is frequented by many tourists. There are many movie locations here. Of course you must visit this place for its beauty and temple.



(കടലും കായലും ഒന്നിക്കുന്ന പൊഴിയുടെ  തീരത്ത്  വിശ്വാസങ്ങൾ ഒന്നിക്കുന്ന ഒരു ക്ഷേത്രം. പേരാൽ നിറയെ മണികൾ നിറഞ്ഞൊരു ക്ഷേത്രത്തിൻറെ മനോഹരമായ കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.പേരാൽ നിറയെ മണികൾ നിറഞ്ഞൊരു ക്ഷേത്രം.  ആദിപരാശക്തിയുടെ തിരുനടയിൽ മണിക്കിലുക്കം പ്രാർത്ഥനകൾ ആകുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം. കൊല്ലം ജില്ലയിലെ  ചവറയിൽ ശങ്കരമംഗലം എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. 

ഈ പ്രദേശം എ. ഡി 1200 വരെ ഒരു തുറമുഖ പ്രദേശമായിരുന്നു. തിരുവനന്തപുരം- ഷോർണൂർ കനാൽ അഥവാ ടി എസ് കനാൽ കരയിലാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാട്ടിൽ മേക്കതിൽ  ക്ഷേത്രത്തിന് മണികെട്ടമ്പലം എന്ന പേര് വന്നത് ഇവിടത്തെ പ്രധാന വഴിപാട് മണികെട്ട് ആയതിനാലാണ്. 

കരയിൽ നിന്നും ക്ഷേത്ര കമ്മിറ്റികാർ ഏർപ്പെടുത്തിയിട്ടുള്ള ജങ്കാറിൽ കനാൽ കടന്ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുവാൻ കഴിയുന്നു.വിശാലമായ കടൽത്തീരവും അതിമനോഹരമായ കായലും  ക്ഷേത്രവും പരിസരവും  മനം കുളിർക്കെ കാണാൻ സാധിക്കുന്നു. നിരവധി വിനോദസഞ്ചാരികൾ കടന്നുവരാറുള്ള സ്ഥലമാണിവിടം. 



നിരവധി സിനിമകൾ ലൊക്കേഷനുകളും ഇവിടെയുണ്ട്.തീർച്ചയായും നിങ്ങൾ ഈ സ്ഥലം കാണണം  ഇവിടുത്തെ മനോഹാരിതയും ക്ഷേത്രവും. )

TEMPLE TIMING :

      MORNING        :  00.05 AM    TO  12.00 NOON

      EVENING         :  04.00 PM     TO   08.00 PM

NEAREST :

     BUS STAND                   :    KARUNAGAPALLY

     RAILWAY STATION    :    KARUNAGAPALLY (KPY)

     AIR PORT                      :    TRIVANDRUM (TVR)



Post a Comment

0Comments
Post a Comment (0)