Valpara:Beautiful places in Tamil Nadu that we must see:വാൽപ്പാറ- ഒരിക്കെലെങ്കിലും യാത്ര പ്രേമികൾ കണ്ടിരിക്കേണ്ട നാട്

Valpara:Beautiful places in Tamil Nadu that we must see:വാൽപ്പാറ- ഒരിക്കെലെങ്കിലും യാത്ര പ്രേമികൾ കണ്ടിരിക്കേണ്ട നാട്

0

 

Valpara: Valpara is a very famous tourist place for Malayalis.The route to Valpara is via Pollachi, 110 km from Palakkad. A beautiful land of innocent villagers who don't know the luxuries the common people live in.40 A land that catches the eyes of tourists with hairpin.

A land blessed with tea plantations and waterfalls.A must visit place for travel lovers at least once.A country to see more for less.These are the brief words about Valparai.On the way back, if you come via Sholayar Malakappara, you will see Sholayar Dam and Athirapalli Vazhachal water falls.


വാൽപ്പാറ :മലയാളികൾക്ക് ഏറെ സുപരിചിതമായ ടൂറിസ്റ്റ് സ്ഥലമാണ് വാൽപ്പാറ. പാലക്കാട് നിന്ന് 110 കിലോമീറ്റർ അകലെ പൊള്ളാച്ചി വഴിയാണ് വാൽപ്പാറയിലേക്കുള്ള റൂട്ട്. സാധാരണക്കാർ താമസിക്കുന്ന ആഡംബരം എന്തന്നറിയാത്ത നിഷ്കളങ്കരായ ഗ്രാമീണരുടെ സുന്ദരമായ നാട്. 40 ഹെയർപിൻ കൊണ്ട് സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന നാട്. തേയില തോട്ടങ്ങൾകൊണ്ടും വെള്ളച്ചാട്ടങ്ങൾ കൊണ്ടും അനുഗ്രഹീതമായ നാട്.



ഒരിക്കെലെങ്കിലും യാത്ര പ്രേമികൾ കണ്ടിരിക്കേണ്ട നാട്. കുറഞ്ഞ ചെലവിൽ കൂടുതൽ കാണാനുള്ള നാട്. ഇതൊക്കെയാണ് ചുരുങ്ങിയ വാക്കുകളിൽ വാൽപ്പാറയെ കുറിച്ചു പറയാനുള്ളത്.

തിരിച്ചു വരുമ്പോൾ ഷോളയാർ മലക്കപ്പാറ വഴി വന്നാൽ ഷോളയാർ ഡാമും ആതിരപ്പള്ളി വാഴച്ചാൽ വാട്ടർ ഫാൾസും കാണാം.



Post a Comment

0Comments
Post a Comment (0)