ഇത് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ,
സ്‌കൂളിലെ എട്ടാം ക്ലാസ്സിൽ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന
പ്രവീൺ മാഷ് ക്ലാസ് എടുത്ത് കഴിഞ്ഞപ്പോൾ ബാക്കിയുള്ള സമയം " ആരാ ഇന്ന് ഒരു പാട്ട് പാടുക എന്ന് ചോദിച്ചു ...?
മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ...
"എട്ടാം ക്ലാസ്സിൽ ആണെങ്കിലും അഞ്ചാം ക്ലാസ്സുകാരൻ എന്ന് തോന്നിക്കുന്ന
#മിലൻ എന്ന ഒരു കൊച്ചു പയ്യൻ " മാഷിന്റെ അടുത്ത് വന്ന് പാടാൻ തയ്യാറായി ...
ക്ലാസ് നിശബ്ദമായി ...
മിലൻ പാടി ...
ആ വീഡിയോ കണ്ടപ്പോൾ ..
ആ ശബ്ദം കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി ...
അത്ര മനോഹരമാണ് അവന്റെ
" ആകാശമായവളെ ...! "
ഗംഭീരം ...