drops net onam update:ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓര്‍മ്മപുതുക്കി ഇന്ന് തിരുവോണം

drops net onam update:ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓര്‍മ്മപുതുക്കി ഇന്ന് തിരുവോണം

0

 

കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആശയം വിളിച്ചോതി ഒരു തിരുവോണം കൂടി. മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തിരുവോണം. കോവിഡ് നിയന്ത്രണങ്ങളില്ലാതെ മലയാളി ഇത്തവണ ഓണം ആഘോഷിക്കുകയാണ്.ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. Drops Netന്റെ  എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍...

Tags

Post a Comment

0Comments
Post a Comment (0)