Agasthyarkutam Seasonal trucking : അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംഗ്- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു.

Agasthyarkutam Seasonal trucking : അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംഗ്- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു.

0

 അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംഗ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2024 ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ് . ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക.വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യാം.

Tags

Post a Comment

0Comments
Post a Comment (0)