drops tech Paytm: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇപിഎഫ്ഒ.

drops tech Paytm: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇപിഎഫ്ഒ.

0

 പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇപിഎഫ്ഒ. മാര്‍ച്ച് ഒന്ന് മുതല്‍ പേടിഎം പേയ്‌മെന്റ്‌സ്ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന റിസര്‍വ് ബാങ്ക് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലെയിമുകളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് എല്ലാ ഫീല്‍ഡ് ഓഫീസുകള്‍ക്കും ഇപിഎഫ്ഒ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫെബ്രുവരി 23 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും.

Tags

Post a Comment

0Comments
Post a Comment (0)