Kerala Lottery Result Today 10.7.2023(ഇവിടെ ക്ലിക്ക് ചെയ്യുക) Kerala Lottery Today Result 10.67.2023 (Out), WinWin W 726 Winners(ഇവിടെ ക്ലിക്ക് ചെയ്യുക)
മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം, നര്‍മദാ നദിയിലെ ശിവപുരി ദ്വീപിലെ ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വര്‍ ക്ഷേത്രം, ഹരിദ്വര്‍,ഋഷികേശ്,കാശി, സാരാനാഥ്,അയോദ്ധ്യാ, തുടങ്ങി സുപ്രധാനമായ എല്ലാ തീര്‍ഥാടനകേന്ദ്രങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു. വിനോദസഞ്ചാരികള്‍ക്ക് കൊച്ചുവേളി,കൊല്ലം,കോട്ടയം,എറണാകുളം ടൗണ്‍,തൃശൂര്‍,ഒറ്റപ്പാലം,പാലക്കാട് ജംഗ്ഷന്‍,പോത്തന്നൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നും ട്രെയിനില്‍ കയറാവുന്നതാണ്.
Also Read: ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമായോ? ഭയപ്പെടേണ്ടതില്ല.ഇവിടെ ക്ലിക്ക് ചെയ്യുക
ബുക്കിംഗ് സമയത്ത് തിരെഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ ക്ലാസിലോ 3 എസിയിലോ യാത്ര ചെയ്യാം. രാത്രി സമയത്തെ താമസത്തിനായി എ സി ഹോട്ടലുകളിലെ താമസം, മൂന്ന് നേരം വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്,സുരക്ഷാ ജീവനക്കാരുടെ സേവനം,യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. നോണ്‍ എ സി യാത്രികര്‍ക്ക് ഒരാള്‍ക്ക് 24,350 രൂപയും 3 എ സി ക്ലാസിലെ യാത്രികര്‍ക്ക് ഒരാള്‍ക്ക് 36,340 രൂപയുമാണ് യാത്രാ ചിലവ്.