ആ ..... ആ ....... ആ .......... ആ ....... ആ ........ ആ ........
കാണാനഴകുള്ള മാമ്പഴം പോലുള്ള ജിത്തുവും
കാര്യം പറഞ്ഞാൽ ദേഷ്യം പിടിക്കുന്ന ബാരോണും
പമ്മി നടന്ന കഥ പറയുന്ന ആതിലും
കൂട്ടത്തിൽ കൂടി ഭാഷകൾ മാറ്റുന്ന അതുലും
പിന്നെ ഞാൻ ധനുസ്സും...
ക്ലാസ്സിൽ കൂട്ടമായി കൂടി നടക്കുന്ന സുകന്യയും, അയറിനും ആരാധ്യയും, ദേവനന്ദയും, അനയയും
ഞങ്ങളും ജോസി ടീച്ചറും കൂടിയുള്ള ലോകം...
മനോഹര ലോകം...
ഞങ്ങൾ ഒന്നിച്ചു കൂടുന്ന
സുന്ദരമായൊരു ലോകം