നുണക്കുഴി കവിളുമായി
താരക കണ്ണുമായി
നീ വരും വഴിയിൽ
ഞാൻ എത്ര നോക്കി നിന്നു
നീ വന്നപ്പോൾ കാറ്റിന്
എന്തു സുഗന്ധം
നുണക്കുഴി കവിളുമായി
താരക കണ്ണുമായി
നീ പോകും വഴിയിൽ
ഞാൻ നിന്നെ പിന്തുടർന്നു
പക്ഷേ നീ എന്നെ നോക്കിയില്ല
ആ ..... ആ ....... ആ .......... ആ ....... ആ ........ ആ ........
വരികൾ: തനുസ് വെള്ളാപ്പള്ളി